Appointment of Clerk Cum Accountant : ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലേക്ക് രണ്ട് താത്ക്കാലിക ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം നടത്തുന്നു.
യോഗ്യത :
- ബി.കോം,
- ടാലി,
- കമ്പ്യൂട്ടര്‍ പരിജ്ഞാനം.
പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 18 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Views: 19